SEARCH


Maruthiyodan Kurikkal (Thondachan) Theyyam - മരുതിയോടന്‍ കുരിക്കൾ (തൊണ്ടച്ചന്‍) തെയ്യം

Maruthiyodan Kurikkal (Thondachan) Theyyam  - മരുതിയോടന്‍ കുരിക്കൾ (തൊണ്ടച്ചന്‍) തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Maruthiyodan Kurikkal (Thondachan) - മരുതിയോടന്‍ കുരിക്കൾ (തൊണ്ടച്ചന്‍) തെയ്യം

ഇല്ലത്തെ തമ്പുരാട്ടിയുടെ ഇംഗിതം നിഷേധിച്ചതിന്ന് ചെയ്യാത്ത കുറ്റം ചാർത്തപ്പെട്ട് അവസാനം ഒരു മരുതുമരത്തിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന കഥാനായകനാണു മരുതിയോടൻ കുരിക്കൾ എന്നു ഐതിഹ്യം.

പുലയ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848